മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷിമ്മർ കാർ ഡീറ്റൈലിങ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളിൽ 15,000 രൂപയുടെ ചെക്ക് മന്ത്രി വി.എസ്. സുനിൽകുമാറിന് കൈമാറുന്നു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ടി.ജെ. വിനോദ്, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ സമീപം