athma
വൈപ്പിൻ ആത്മമിത്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആത്മമിത്രം പാലിയേറ്റിവ് കെയർ എസ്. ശർമ്മ എം.എൽ.എ ഉദ്ഘടനം ചെയ്യുന്നു

കൊച്ചി: വൈപ്പിൻ ആത്മമിത്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആത്മമിത്രം പാലിയേറ്റിവ് കെയർ ആരംഭിച്ചു.
എസ്. ശർമ്മ എം.എൽ.എ ഉദ്ഘടനം ചെയ്തു. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ ഫാ. ജോൺസൻ പങ്കേത്, റസിഡൻസ് അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ അബ്ദുൾ റഹ്മാൻ, സൊസൈറ്റി പ്രസിഡന്റ് എം.എക്‌സ് മാത്യു, സെക്രട്ടറി കെ.ജി സീമ, വൈസ് പ്രഡിഡന്റ് വി.എസ്. ബോബൻ എന്നിവർ പങ്കെടുത്തു. കിടപ്പു രോഗികൾക്ക് സൊസൈറ്റി സഹായം നൽകും.വിവരങ്ങൾക്ക് : 9400172817.