chithambaran-71

എരൂർ: മുക്കത്ത്‌വീട്ടിൽ പി.കെ. ചിദംബരൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷൈനി, രതീഷ്. മരുമക്കൾ: സത്യൻ, നീതു.