നെടുമ്പാശേരി: മേയ്ക്കാട് കളങ്ങരവീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ: കാന്തിമതി, ജഗൻമയൻ, രാജീവ്, യമുന. മരുമക്കൾ: വിശ്വനാഥൻ, രമ, പ്രസന്ന, ജഗദീഷ്.