കൊച്ചി: രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തവർക്കും അവരുടെ വിധവകൾക്കും ലഭിക്കുന്ന സാമ്പത്തിക സഹായം തുടർന്നും ലഭിക്കുന്നതിനായി ഏപ്രിൽ മാസത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ മേയ് 30ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. വിിവരങ്ങൾക്ക്: 0484 2422239.