കൊച്ചി: വീടുകളിൽ ഇന്നലെ 338 പേരെ കൂട്ടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 71 പേരെ ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2748 ആയി. ഇതിൽ 19 പേർ ഹൈ റിസ്ക് വിഭാഗത്തിലും 2729 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. ഇന്നലെ 12 പേരെ കൂടി നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 ഐസൊലേഷൻ

ആകെ: 2784

വീടുകളിൽ: 2748

ആശുപത്രി: 36

മെഡിക്കൽ കോളേജ്: 19

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01

മൂവാറ്റുപുഴ ജനറൽ ആശുപത്രി: 01

സ്വകാര്യ ആശുപത്രി: 15

 റിസൽട്ട്

ആകെ: 39

പോസിറ്റീവ് :00

ലഭിക്കാനുള്ളത്: 26

ഇന്നലെ അയച്ചത്: 15

ഡിസ്ചാർജ്

ആകെ: 09

മെഡിക്കൽ കോളേജ്: 02

സ്വകാര്യ ആശുപത്രി: 07