കടവന്ത്ര : എസ്.എൻ.ഡി.പി യോഗം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി കടവന്ത്ര ശാഖയിലെ മുഴുവൻ വീടുകളിലും വൈകിട്ട് ആറിന് ചെരാതുകളിൽ ഐക്യദീപം തെളിക്കുമെന്ന് സെക്രട്ടറി കെ.കെ. പ്രകാശൻ, ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ എന്നിവർ അറിയിച്ചു.