വൈപ്പിൻ : എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് എസ്.എൻ സംഘത്തിന് സമീപം കോട്ടൂർ ബാലകൃഷ്ണൻ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ : പരേതയായ ചന്ദ്രമതി. മക്കൾ : സുധൻ, ജയന്തൻ, വിൽസൺ( ആധാരമെഴുത്ത്). മരുമക്കൾ : സുശീല, ഗിരിജ, ലാലി.