eleswa-90

ചെല്ലാനം: ഗണപതികാട് പരേതനായ ജോർജിന്റെ ഭാര്യ ഏലീശ്വ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, എൽസി, ആനി. മരുമക്കൾ: സേവ്യർ, ലോനപ്പൻ, റോജൻ.