വൈപ്പിൻ: ഞാറയ്ക്കൽ പെരുമ്പിള്ളി മന്ത്രയിൽ ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ജോർജ്, ഫിലിപ്പ്, മേഴ്‌സി, സൈമൺ, എലിസബത്ത്, ആന്റണി. മരുമക്കൾ: പുഷ്പ, ജിജി, വർഗീസ്, മിനി, ഫെർമി, ജോയ്‌സി.