കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകളോടെ തുറന്ന കള്ള് ഷാപ്പിൽ കുപ്പികളുമായെത്തിയവരടെ കാഴ്ച. പാലക്കാട് നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ കള്ള് എത്തുന്നത്. അത് മൂലം മണിക്കൂറുകൾക്ക് മുന്നേ എത്തി കാത്തുനിൽക്കുകയാണ് ആവശ്യക്കാർ. ആലപ്പുഴ എഴുപുന്നയിൽ നിന്നുള്ള കാഴ്ച