ശ്രീമൂലനഗരം: സൗത്ത് വെള്ളാരപ്പിള്ളി പീടിയേക്കൽ മക്കാർ (62) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: അഫ്‌സൽ, അൻസൽ (ഇരുവരും ദുബായ്). മരുമകൾ: തസ്ലീമ.