syyath-seethikoya-thangal
സയ്യിദ് സീതി കോയ തങ്ങൾ അൽമുഖൈബിലി

മൂവാറ്റുപുഴ: പുതുപ്പാടി തച്ചോടത്തുംപടി നെരുവിളപ്പറമ്പിൽ സയ്യിദ് സീതികോയ തങ്ങൾ അൽമുഖൈബിലി (65) നിര്യാതനായി. ഭാര്യ: അസ്മ ബീവി. മക്കൾ: ജുമൈലത്ത് ബീവി, റഹ്മത്ത് ബീവി, അഫ്‌സത്ത് ബീവി, സയ്യിദ് മനാഫ് തങ്ങൾ അൽമുഖൈബിലി. മരുമക്കൾ: കൊച്ചുകോയ തങ്ങൾ, അബ്ദുൽ സലാം, മുജീബ് തങ്ങൾ, ഹസ്‌നത്ത് ബീവി