bhavani-82
ഭവാനി

തൃപ്പൂണിത്തുറ: ഉദയംപേരൂർ എം.എൽ.എ റോഡിൽ വെളിയിൽപ്പറമ്പിൽ വീട്ടിൽ ഭവാനി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: സുന്ദരൻ, രവി, അംബിക, വിശാലം, അമ്മിണി. മരുമക്കൾ: മിനി, കല, രാജീവ്, ഉണ്ണി.