poulose-86
പൗലോസ്

പറവൂർ: മാച്ചാംതുരുത്ത് മണപ്പറമ്പിൽ റിട്ട: പോസ്റ്റ് മാസ്റ്റർ എം.എം. പൗലോസ് (പൈലി കുട്ടി - 86)നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ഗോഡി പോൾ(സ്വിറ്റ്‌സർലണ്ട്), ഫ്രെഡി പോൾ (ബിസിനസ്സ്), ഡീന റോയ്. മരുമക്കൾ: ഡെയ്‌സി ഗോഡി (സ്വിറ്റ്‌സർലണ്ട്), റോയി പാസ്‌ക്കൽ (ബിസിനസ്സ്), ടീന ഫ്രെഡി (അധ്യാപിക, സി.കെ.സി.എച്ച്.എസ്, പൊന്നുരുന്നി).