എരൂർ സെക്‌ഷൻ: വർമ്മ ഹോസ്പ്പിറ്റൽ, എസ്.എൻ.ജംഗ്ഷൻ, വടക്കേകോട്ട, മഹാലക്ഷ്മി, തോവരക്കാവ് ടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: ശ്രീകല, വടക്കേകോട്ട, ദേവി ഹോസ് പ്പിറ്റൽ, പാലസ് സ്‌കൂൾ പരിസരം, സ്റ്റാചൂ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: ആദർഷ് സ്‌കൂൾ പരിസരം, ആപ്പി വില്ല, ഗോകുലം ഫാറ്റ്, ആദർഷ് റോഡ്, ഡിവൈൻ ഗാർഡൻ പരിസരം, കണ്ണൻകേരി, പൊലീസ് സ്റ്റേഷൻ പരിസരം, പാട്ടുപ്പുര, റെഡ്ഡ് ക്രോസ്സ് പരിസരം, മാർക്കറ്റ് ഏരിയ പരിസരം, കെ.എസ്.ഇ.ബി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: മഞ്ഞുമ്മൽ ശങ്കർ ഫാർമസി മുതൽ മുട്ടാർ പാലം വരെയും ആറാട്ടുക്കടവ് ഭാഗങ്ങളിലും എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡിൽ ടി.ഡി. ടെമ്പിൾ മുതൽ പബ്ലിക് ലാബ് വരെ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
പള്ളുരുത്തി സെക്‌ഷൻ: കുമ്പളങ്ങി വഴി എൻ.എസ്.എസ്. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ