kklm
കിഴകൊമ്പ് 871-ാം നമ്പർ ശാഖാ യോഗം ശുദ്ധി പഞ്ചക മഹാദീപം.ശാഖാ യോഗം പ്രസിഡണ്ട് എൻ.ടി.രാജേഷ് തെളിയിക്കുന്നു.

കൂത്താട്ടുകുളം:എസ്.എൻ.ഡി.പി.യോഗം 117-ാം രൂപീകരണ വാർഷികം ശുചിത്വ ബോധവത്കരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 6 ന് കിഴകൊമ്പ് 871-ാം നമ്പർ ശാഖാ യോഗം ശുദ്ധി പഞ്ചക മഹാദീപം പ്രകാശിപ്പിച്ചു.ശാഖാ യോഗം പ്രസിഡന്റ് എൻ.ടി.രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ.ഷിബു ,സെക്രട്ടറി പി. കെ. കൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം രാഹുൽ ഷാജൻ, മനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.