പള്ളുരുത്തി: നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്നും വീണ് പെരുമ്പടപ്പ് പാർക്ക് റോഡിൽ ഈശപ്പന്റെ മകൻ സോബിൻ (27) മരിച്ചു. കോൺക്രീറ്റ് ചെയ്ത ഭാഗം മൂടാൻ മുകളിൽ കയറിയതാണ്. മാതാവ്.ജെ സി.സഹോദരി. സോണിയ.