kada
എസ്.എൻ.ഡി.പി യോഗം സ്ഥാപകദിനത്തിൽ കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ 117 ചിരാതുകളിൽ ഐക്യദീപം തെളിയിക്കുന്നു

കടവന്ത്ര: എസ്.എൻ.ഡി.പി യോഗം സ്ഥാപകദിനം കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ 117 ചിരാതുകളിൽ ഐക്യദീപം തെളിയിച്ച് ആഘോഷിച്ചു. കടവന്ത്ര ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, മേൽശാന്തി ശ്രീരാജ്, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, മാനേജർ സി.വി. വിശ്വൻ, ട്രഷറർ പി.വി. സാംബശിവൻ, ഇ.കെ. ഉദയകുമാർ, എ.എം. ദയാനന്ദൻ, അപ്പു തറക്കളം എന്നിവർ നേതൃത്വം നൽകി​.