elikutty-84
ഏല്യക്കുട്ടി

താന്നിപ്പുഴ: മണിക്കത്താൻ ഏല്യക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി, പിയൂസ്, മാർട്ടിൻ. മരുമക്കൾ: എസ്തപ്പാൻ, എൽസ, ഷൈജി.