ginnas
ആൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ റെയിൽവെ സ്റ്റേഷനിൽ സംഘടിപ്പിച്ച നിൽപ്പുസമരം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജിന്നാസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ആൾ ഇന്ത്യ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ റെയിൽവെ സ്റ്റേഷനിൽ നിൽപ്പുസമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. എം.എം.സാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. എൽദോസ്, നിയോജകമണ്ഡലമ ജനറൽ സെക്രട്ടറി നജീബ് എടയപ്പുറം,ജില്ലാ ജനറൽ സെക്രട്ടറി ബാബു കൊല്ലമാംപറമ്പിൽ,ജില്ലാ സെക്രട്ടറി പീറ്റർ എന്നിവർ സംസാരിച്ചു.