sathyavan-85
സത്യവാൻ

പള്ളുരുത്തി: വ്യാസപുരം പണത്തിട്ടയിൽ സത്യവാൻ (85) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രതീഷ്, രജേഷ്, രശ്മി, രജനി. മരുമക്കൾ: സരിത, ഷൈലജ, ശിവദാസ്, ബാബു