അങ്കമാലി: തുറവൂർ വെളിയത്ത് വീട്ടിൽ നാരായണന്റെ മകൻ സുരേന്ദ്രൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: സാവിത്രി. മക്കൾ: സുമജ് (സെൽഫി മൊബൈൽ, അങ്കമാലി), യദു (കാനഡ). മരുമക്കൾ: മനീഷ (തുറവൂർ ഗ്രാമീണ സർവ്വീസ് സഹകരണ ബാങ്ക്), ദിയ (കാനഡ)