കോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെ കോൺവന്റ് റോഡ്, പി.ടി. ഉഷ റോഡ്, മുല്ലശ്ശേരി കനാൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തിരുവാനിയൂർ സെക്‌ഷൻ: കുരുഞ്ഞി, വെങ്കിട, നടുക്കുരിഴ്, കാവുപ്പാട്ട്, തൊട്ടികറോട്ട്, തിരുവാനിയൂർ, മോപ്പാടം, മീറാമുഗൾ, കന്യാട്ടുനിറപ്പ്, കുഴിയറ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി