പറവൂർ: ചിറ്റാറ്റുകരയിലെ കിടപ്പുരോഗികൾക്കും കാൻസർ രോഗികൾക്കും സ്മൈലൂട്ട് പദ്ധതി പ്രകാരം സ്മൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അസി. പൊലീസ് കമ്മീഷണർ ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 125 കിറ്റുകൾ വിതരണം ചെയ്തു.