antony-78
ആന്റണി

കണ്ണമാലി: ബാലുമ്മൽ ചാക്കച്ചൻ ആന്റണി (78) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ്. മക്കൾ: ഹണി, സോണി. മരുമക്കൾ: ബർണാഡ്, മരിയഷാനി.