മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഇടമനപൊട്ടയ്ക്കൽ റോസ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെലിൻ, സെബാസ്റ്റ്യൻ, ഷീബ, ഷെല്ലി (സിവിൽ പൊലീസ്, മൂവാറ്റുപുഴ). മരുമക്കൾ: ഷേർളി, സന്ധ്യ, പരേതനായ ജിയോ ടോം, ജോയി