താന്നിപ്പുഴ: മാണിക്കത്താൻ ത്രേസ്യാമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, സിസ്റ്റർ ലിസി (തിരുഹൃദയ സഭ മൂവാറ്റുപുഴ), മാത്യൂസ്, ലീന, ബൈജു, സേവി, ജിമ്മി, ജെയ്‌സ് (ബംഗ്ലൂരു), പരേതരായ സ്റ്റാൻസി, ജോണി, ടെൻസ്. മരുമക്കൾ: പൗലോസ്, റോയി, മാഗി, ബീന, ബിന്ദു, ഷിന്റ, ഡാലി, രേഖ, പരേതനായ ആന്റണി.