പള്ളുരുത്തി: പുല്ലാർദേശം കളരിക്കൽ കെ.വി. തോമസിന്റെ മകൻ കെ.ടി.വർഗീസ് (ജോയി - 52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചിറക്കൽ സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസ്സി. മക്കൾ: സ്‌നേഹ, സാവയോൺ.