അശമന്നൂർ: ചിറങ്ങരയിൽ സി.കെ. സന്തോഷ് (52) നിര്യാതനായി. എസ്.എൻ.ഡി.പി അശമന്നൂർ ശാഖയുടെ വൈസ് പ്രസിഡന്റ്, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം മുൻ താലൂക്ക് ഭാരവാഹീ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ അസി. ഫീൽഡ് ഓഫീസറായി ജോലി നോക്കിവരികയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9ന് പുന്നയത്തെ വീട്ടുവളപ്പിൽ. ഭാര്യ: അഡ്വ. സിന്ധു. മക്കൾ: ചേതസ്, ദേവസ്