shaji-44
ഷാജി

ഫോർട്ടുകൊച്ചി: പുല്ലുപാലം സൽസബീൽ മസ്ജിദിന് സമീപം പൈനാട്ടിൽ ഹൗസിൽ ഷാജി (44 - ഭായി ഷാജി കെ.എസ്.ആർ. ഫിഷറീസ് ഹാർബർ കൊച്ചി) നിര്യാതനായി. ഭാര്യ: ഷെമിത. മക്കൾ: ഷിയഫാത്തിമ, മുഹമ്മദ് വസീം, ഹിഷാം അബ്ദുല്ല