pp

നന്മയു‌ടെ പൂക്കൾ...കേരള പൊലീസ്, നന്മ ഫൌണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ കൊറോണ കാലത്ത് ജോലിയിൽ ഏർപ്പെട്ട എറണാകുളം ജനറൽ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ, അറ്റൻഡർമാർ, ആംബുലൻസ് ഡ്രൈവർമാർ അടക്കമുള്ളവരെ ആദരിച്ചപ്പോൾ. ഐ.ജി. പി. വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.സി.പി. കെ. ലാൽജി, സി.ഐ. വിജയശങ്കർ എന്നിവർ സമീപം