police

നന്മയു‌ടെ പൂക്കൾ...കേരള പൊലീസ്, നന്മ ഫൌണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ കൊറോണ കാലത്ത് ജോലിയിൽ ഏർപ്പെട്ട എറണാകുളം ജനറൽ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ, അറ്റൻഡർമാർ, ആംബുലൻസ് ഡ്രൈവർമാർ അടക്കമുള്ളവരെ ആദരിച്ചപ്പോൾ.