krishnankutty-69
കൃഷ്ണൻകുട്ടി

പെരുമ്പാവൂർ: അയ്മുറി പീച്ചംപ്പിള്ളി വീട്ടിൽ എസ്. കൃഷ്ണൻകുട്ടി (69 - കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂൾ റിട്ട: ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ (റിട്ട: ടീച്ചർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ, ചേരാനല്ലൂർ). മക്കൾ: രാജേഷ് ശങ്കർ, രതീഷ് ശങ്കർ. മരുമക്കൾ: അഞ്ചു രാജേഷ്, അനു രതീഷ്.