covid-19

നന്മയുടെ കൈകൾ...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ തെരുവിൽ കഴിയുന്നവർക്ക് അൻപത്തൊന്ന് ദിവസം ഭക്ഷണം വിതരണം ചെയ്ത് കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയും സി.ഐ. എസ്. വിജയശങ്കറും പൊലീസ് ഉദ്യോഗസ്ഥരും