sumangalamma-60
സുമംഗലാമ്മ

തൃപ്പൂണിത്തുറ: ഉദയംപേരൂർ കൃഷ്ണനിവാസിൽ റിട്ട. ആർ.ടി.ഒ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുമംഗലാമ്മ (60) നിര്യാതയായി. മക്കൾ: രാജ്കുമാർ, ആര്യ.