കോതമംഗലം: ചെമ്പൻകുഴി കരിമ്പനയ്ക്കൽ ജോണി പോളിന്റെ ഭാര്യ ലൗലി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചെമ്പൻ കുഴി സെന്റ് ജോൺസ് യക്കോബായ പള്ളി സെമിത്തേരിയിൽ. മകൾ: മെറിൻ (ഒമാൻ). മരുമകൻ: അനീഷ് (ഒമാൻ)