കൊച്ചി: കലൂർ ജഡ്ജസ് അവന്യൂ കോടിയാട്ട് തങ്കമ്മ ഫിലിപ്പ് (92) നിര്യാതയായി. സംസ്‌കാരം രാവിലെ 11ന് എളംകുളം ജെറുസലേം മാർത്തോമ്മ പള്ളിയോട് ചേർന്നുള്ള ശാലോം സെമിത്തേരിയിൽ. മക്കൾ: അഡ്വ. ഫിലിപ്പ് മാത്യു (മാനേജിംഗ് ഡയറക്ടർ, ഹോട്ടൽ പ്രസിഡൻസി), രാജു ഫിലിപ്പ് (എറണാകുളം), ഫിലിപ്പ് സി. മാത്യു (ജോസ് കുവൈറ്റ്). മരുമക്കൾ: ആനിയമ്മ, ലീലാമ്മ, സാറാ ഫിലിപ്പ്.