അങ്കമാലി: കർണ്ണാടകയിലെ ചിക്മംഗ്ലൂർ നരസിംഹ രാജപുരത്ത് താമസിക്കുന്ന മൂക്കന്നൂർ തേലപ്പിള്ളി ടി.എം. വർഗീസിന്റെ ഭാര്യ ലീലാമ്മ (79) നിര്യാതയായി. മക്കൾ: ഡോ.എൽദോസ് (ഡി.എം.ഒ ചിക്മംഗ്‌ളൂർ), നീത്ത. മരുമക്കൾ: ജയ, അശ്വത് (ഡെപ്യൂട്ടി സെക്രട്ടറി, ഹയർ എജ്യുക്കേഷൻ, കർണ്ണാടക)