എസ്.എൻ.ഡി.പി യോഗത്തിന്റെ 117-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ദേവഗിരിയിൽ കോതമംഗലം എസ്.എൻ. ഡി.പി യൂണിയൻ പ്രസിഡന്റ് അജി നാരായണനും ബോർഡ് അംഗം സജീവ് പാറയ്ക്കലും ചേർന്ന് ദീപം തെളിയിക്കുന്നു. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ക്ഷേത്രം കൺവീനർ പി.വി.വാസു, കൗൺസിലർ എം.വി.രാജീവ്, സൈബർ സേന ചെയർമാൻ എം.കെ.ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു