obituary
എം.വി.ബേബി (60)

മൂവാറ്റുപുഴ; പെരുമ്പല്ലൂർ മേപ്പുറത്ത് ( പടിക്കൽ) എം.വി.ബേബി (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് ( തിങ്കൾ) ഉച്ചകഴിഞ്ഞ് 2ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മുള്ളരിങ്ങാട് പുത്തൻപുരയ്ക്കൽ മേരി. മക്കൾ: റോസ്മി ( കുവെെറ്റ്), സിസ്റ്റർ രശ്മി എസ്.ഡി( ഇറ്റലി), ജോസ് .