പറവൂർ: ചേന്ദമംഗലം മാളോത്ത് വീട്ടിൽ എം.എസ്. വേണുഗോപാൽ (71) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: രേണുക, രാകേഷ്. മരുമകൻ: കൃഷ്ണകുമാർ