ഉദയംപേരൂർ: പൊന്നാന്തിയിൽ വലിയ തേക്ക് എം.എൽ.എ റോഡിനു കുറുകെ ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മറിഞ്ഞുവീണ് പോസ്റ്റും സമീപത്തുള്ള മതിലുകളും തകർന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ് വൈദ്യുതി പുനസ്ഥാപിക്കാനായില്ല