devassy-73
ദേവസി

അങ്കമാലി: അങ്കമാലി പള്ളിപ്പാട്ട് വീട്ടിൽ ദേവസി (73 അങ്കമാലി മാത ഫോട്ടോ ഫെയിം വർക്‌സ് ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സേവി, മിനി, സിനി. മരുമക്കൾ: സോജൻ, റോയി, മഞ്ജു.