raman-86
രാമൻ

ചെമ്പ്: കാട്ടിക്കുന്ന് നാലുകണ്ടത്തിൽ കെ. രാമൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പങ്കജാക്ഷി. മക്കൾ: സുമ, സാബു, സുനിൽകുമാർ, സുധ. മരുമക്കൾ: രമേശൻ, സീബമോൾ, ബിനുമോൾ, ബിനു