പറവൂർ: മടപ്‌ളാതുരുത്ത് തയ്യകത്തോട് ചന്ദ്രവതി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രൻ, സന്തോഷ്. മരുമക്കൾ: വസന്ത, സീന.