തോപ്പുംപടി: ചുള്ളിക്കൽ എ.പി.ജോസഫ് റോഡിൽ മങ്കൂസ് ഹൗസിൽ കുഞ്ഞുമോൾ (75) നിര്യാതയായി. കബറടക്കം ഇന്ന് 10 ന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ. മകൻ: ഹുസൈൻ. മരുമകൾ: സീനത്ത്