morcha
കുടുംബശ്രീ വായ്പ വാഗ്ദാന ലംഘനത്തിനെതിരെ മഹിളാ മോർച്ച കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി എയടപ്പുറത്ത് നട്ടുച്ചക്ക് ടോർച്ച് തെളിച്ച് പ്രതിഷേധിക്കുന്നു

ആലുവ: കുടുംബശ്രീ വായ്പാ വാഗ്ദാനലംഘനത്തിനെതിരെ മഹിളാമോർച്ച കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി എയടപ്പുറത്ത് നട്ടുച്ചയ്ക്ക് ടോർച്ച് തെളിച്ച് പ്രതിഷേധിച്ചു. പ്രസിഡന്റ് ശ്രീവിദ്യ ബൈജു സംസാരിച്ചു. കുമാരി ചന്ദ്രൻ, രശ്മി സലിമോൻ, പങ്കജാക്ഷി തുടങ്ങിയവർ പങ്കെടുത്തു.