ഉദയംപേരുർ: നടക്കാവ് ഭാസ്കർ സോമിൽ ഉടമ ഗോവിന്ദഭവനിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ രുഗ്മിണിയമ്മ (87) നിര്യാതയായി. മക്കൾ: ലതിക, സുരേഷ്ബാബു, സുജാത, ശ്രീദേവി (സാമൂഹ്യക്ഷേമ വകുപ്പ്, ആലപ്പുഴ), പരേതനായ സന്തോഷ്. മരുമക്കൾ: എ.ജി. രാമചന്ദ്രൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), ആശ, രാമചന്ദ്രൻനായർ, വേണുഗോപാൽ.