മഞ്ഞപ്ര: മാടൻ പരേതനായ വർക്കിയുടെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ (എക്‌സ്. ആർമി), ജേക്കബ്. മരുമക്കൾ: ലൂസി, ഷിജി.